Saturday, May 16, 2009

ഭ്രാന്ത്.....


അവര്‍ക്ക് ഭ്രാന്തില്ലെന്ന് ഉറയ്ക്കുവാന്‍ എങ്കിലും
നമുക്ക്
ഭ്രാന്തര്‍ ആയിരിക്കാം..

(അല്ലെങ്കിലും
ഒരു ഭ്രാന്തന് വേണ്ടി
ഒരിക്കലും ലോകം അതിന്റെ ഭ്രാന്ത് മാറ്റാന്‍
ശ്രമിക്കാറില്ല....!!!!)

2 comments:

  1. എനിക്കു ഭ്രാന്ത് പിടിക്കുന്നു............. ആ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയില്ലെങ്കില്‍ കൂടുതല്‍ കമന്റുകള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കണ്ട.................

    ReplyDelete