Saturday, May 16, 2009

ഈര്‍ച്ച..



ഒരു വരിപ്പല്ലാല്‍
മുറിവില്‍ ഉമ്മ വെച്ച്
ഒരു കുളിര്‍ നീര്‍ത്തി
മേലേയ്ക്ക്....

ഓ.........

അതേ വരിപ്പല്ലാല്‍
അതേ മുറി വീണ്ടും
മുറിച്ച് ആര്‍ത്ത്
വീണ്ടും
താഴേയ്ക്ക്...

ഹോയ്.....


ഓ..... ഹോയ്.... ഓ... ഹോയ്.......

2 comments:

  1. സ്വാഗതം സുഹൃത്തെ ഈ സ്വതന്ത്ര ലോകത്തേക്ക്...
    എഴുതുക....
    എല്ലാം എഴുതുക...

    -സുല്‍

    ReplyDelete