Monday, October 20, 2014

കേക്ക്....

കേക്ക്...
---------

നിനക്കറിയില്ല -
എങ്ങനെയൊക്കെ
വെന്താണ്
പഞ്ചസാര പുതച്ച്
ഒരു ചെറിപ്പഴം വെച്ച്
നിനക്കെന്നെ
നീട്ടിയതെന്ന്
ഞാന്‍...!

1 comment:

  1. എത്ര പഞ്ചാര തേച്ചാലും നീയായിരിക്കുന്നതാണ് എന്റെ രുചി .
    കാലങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെട്ടല്ലോ, അതിന്റെ സന്തോഷം.

    ReplyDelete