നീയും ഞാനും എന്നത്
വെറുമൊരു മറവി മാത്രമാണ്..
വാക്കുകളില്ലാത്ത വാചകം പോലെ
നിന്‍റെ പ്രണയം
വെറുതെ വിറങ്ങലിച്ചു.....
ഏതേതു
കള്ളങ്ങളിലാണ്
നമ്മള്‍ അകലങ്ങളില്‍
ഇരുത്തപ്പെട്ടത്...?
കാലം തിരുത്താത്ത
മറവികള്‍
നല്ലത് തന്നെ...
നിനക്കും
പിന്നെ എനിക്കും...
തൂങ്ങി മരിക്കാന്‍
ഒരു നൂല്....
No comments:
Post a Comment