Sunday, June 27, 2010

ഫെയര്‍വെല്‍


മാര്‍ച്ച്



തല വലിക്കാം നമുക്കൊരു
കൂട്ടിലേക്ക്..
അതിനുമുള്ളിലെ
മറ്റൊരു കൂട്ടിലേക്ക്...
അതിനും ഉള്ളിനുമുള്ളിലെ
കൂടിനും കൂടിനും
ഉള്ളിലേക്ക്.. ..

ഏപ്രില്‍

കാത്തിരിക്കുന്നൂ
ചൂടില്ലാചൂടിനു മേലൊരു
വിഡ്ഢിച്ചിരിയാല്‍....

(നമ്മളോ....??
നീയേതു...?
അറിയില്ലെനിക്ക്‌ ഞാന്‍ മാത്രം...)

2 comments:

  1. ജൂണ്‍
    എല്ലാ വൃത്തി കേടുകളും
    കഴുകി കളയാനായി
    മുകളില്‍ നിന്നും
    വെള്ളത്തിന്‍റെ കുത്തെഴുക്ക്

    ReplyDelete