ണെനിക്കേറ്റമകലെ
യെന്നോര്‍ത്തു വരുമ്പോഴേ-
യകലെയായ് നീയും,
ഞാനുമേന്നേ യിറങ്ങി
പ്പിരിഞ്ഞോരാ വീടു -
മകങ്ങളിലിറ്റിയുറഞ്ഞ
വീര്‍പ്പും...
പകല്‍വഴി മാഞ്ഞ
തീവെയില്‍പ്പെയ്ത്തില്‍
തുമ്മിത്തീരാതെ
ജന്മദോഷ പ്പനിമ..
____________________
_________________________________________________________
No comments:
Post a Comment