tag:blogger.com,1999:blog-2831494680358551034.post1826616665164586021..comments2023-05-23T03:24:27.103-07:00Comments on എന്റെ ക(ഥ)വിതകള്‍...: എനിക്ക് ഒന്നു കൂടെ പിറക്കണം..പ്രൊമിത്യൂസ്http://www.blogger.com/profile/07401315859521401005noreply@blogger.comBlogger4125tag:blogger.com,1999:blog-2831494680358551034.post-70673761152034792222009-10-07T02:47:42.028-07:002009-10-07T02:47:42.028-07:00ഹ ഹ ഹ...
അങ്ങനെ ഞാന്‍ ഇവിടെയും എത്തി....ഹ ഹ ഹ...
അങ്ങനെ ഞാന്‍ ഇവിടെയും എത്തി....Anonymousnoreply@blogger.comtag:blogger.com,1999:blog-2831494680358551034.post-54681220300644820892009-10-07T02:46:24.139-07:002009-10-07T02:46:24.139-07:00branded സംസ്കാരത്തിലേക്ക് നമ്മള് ഇത്ര കണ്ടു മാറുക...branded സംസ്കാരത്തിലേക്ക് നമ്മള് ഇത്ര കണ്ടു മാറുകയാണേല്‍;
നാളെ, branded മുലപ്പാല്‍ ചോദിച്ച് കുഞ്ഞു കരഞ്ഞേക്കാം.....
സ്ത്രീ ജനങ്ങള്‍ ജാഗ്രതൈ....

ലാജു...സംഭവം കലക്കി ട്ടോ....Anonymousnoreply@blogger.comtag:blogger.com,1999:blog-2831494680358551034.post-72784075966307195582009-10-05T12:03:03.526-07:002009-10-05T12:03:03.526-07:00സന്തോഷം മുരളി.. ഈ പങ്കു കൊള്ളലില്‍...സന്തോഷം മുരളി.. ഈ പങ്കു കൊള്ളലില്‍...പ്രൊമിത്യൂസ്https://www.blogger.com/profile/07401315859521401005noreply@blogger.comtag:blogger.com,1999:blog-2831494680358551034.post-43005072228490368292009-10-05T11:56:42.241-07:002009-10-05T11:56:42.241-07:00പച്ചയായ കാലിക യാഥാര്‍ത്ഥ്യം....
പച്ചയായി ....കടുംപ...പച്ചയായ കാലിക യാഥാര്‍ത്ഥ്യം....
പച്ചയായി ....കടുംപച്ചയായി എഴുതി....
ഇന്നിന്റെ 'വല'യില്‍ കുരുങ്ങിക്കിടക്കുന്ന ക്ലോണുകള്‍ എന്നേ പിറന്നു കഴിഞ്ഞിരിക്കുന്നു??
അവരെ പടച്ചു വിടാനായി എത്രയെത്ര എവെര്‍ഗ്രീന്‍ യുവത്വങ്ങള്‍ ഐ പില്ലുകള്‍ മനഃപൂര്‍വ്വം മറക്കുന്നു..!!!!
ഒരുനാളില്‍ കെട്ടുകാഴ്ചകളുടെ ഫ്യൂഷന്‍ കഴിയുമ്പോള്‍ പലരും വരും....വേരുകള്‍ തേടി..
ചീഞ്ഞു നാറിയ പൈതൃകത്തില്‍ റീത്ത് വയ്ക്കാന്‍....
അത് വരെ ഇങ്ങനെ തുടരുമായിരിക്കും....
എനിക്കും വീണ്ടും പിറക്കണം...വേരുകള്‍ തേടിപ്പോകുന്നവരുടെ കണ്ണിലെ അവജ്ഞയുടെ ആളിക്കത്തലുകള്‍ കാണാന്‍...
good..so goodമുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.com